Surprise Me!

അവസരം ലഭിക്കാതെ പുതു ഗായകര്‍ | filmibeat Malayalam

2019-07-18 8 Dailymotion

krishnachandran about new singers in mollywood <br />പണ്ടത്തെ സിനിമകളിലെ പാട്ടുകള്‍ ഏറെ സമയമെടുത്താണ് രൂപംകൊള്ളുന്നത്. അതുകൊണ്ടുതന്നെ ആ പാട്ടുകള്‍ക്ക് അതിന്റേതായ വ്യത്യാസം തീര്‍ച്ചയായും കാണും. ഇന്ന് ഒന്നിനും സമയമില്ല. എന്നാലും മികച്ച ഗാനങ്ങള്‍ മലയാളത്തില്‍ സൃഷ്ടിക്കപ്പെടുന്നു. ബിജിബാലും എം.ജയചന്ദ്രനും ഗോപീസുന്ദറും അതില്‍ മുന്‍നിരയില്‍ നില്‍ക്കുന്നു. അന്നത്തെ കാലത്ത് നല്ല ബെയ്സുള്ള ശബ്ദത്തിനായിരുന്നു ഡിമാന്റ്. ഇന്ന് അത് മാറി. വളരെ കുറഞ്ഞ ശബ്ദമുള്ളവര്‍ക്കും അവസരങ്ങളുണ്ട്.

Buy Now on CodeCanyon